BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും അണിയുന്ന ആലിയ ഒരു മാതൃകയാണ്: പ്രശംസിച്ച് സുഹാന ഖാൻ

ആലിയക്ക് കഴിയുമെങ്കിൽ നമ്മൾക്കും കഴിയുമെന്നും സുഹാന

ദേശീയ ചലച്ചിത്ര അവാർഡിൽ തന്റെ വിവാഹ സാരി വീണ്ടും ധരിക്കാനുള്ള ആലിയയുടെ തീരുമാനത്തെ വാനോളം പ്രശംസിച്ച സുഹാന ഖാൻ. ആലിയ ഭട്ടിന്റെ ഫാഷൻ സമീപനത്തെ മാതൃകയാക്കാവുന്നതാണെന്നും സുഹാന വ്യക്തമാക്കി.

ബോളിവുഡ് നടി ആലിയയ്ക്ക് ഒരു വസ്ത്രം വീണ്ടും അണിയാൻ കഴിയുമെങ്കിൽ, മറ്റുള്ളവർക്കും അത് പിന്തുടരാമെന്നും പരിസ്ഥിതി സൗഹൃദ ഫാഷൻ തിരഞ്ഞെടുപ്പുകളാണ് മനുഷ്യർ നടത്തേണ്ടതെന്നും സുഹാന വ്യക്തമാക്കി. വളരെ വലിയൊരു മാതൃകയാണ് ആലിയ നൽകിയിരിക്കുന്നതെന്നും സുഹാന.

ഒരിക്കൽ പാർട്ടിക്ക് അണിയാൻ വാങ്ങിയ വസ്ത്രം ഉപേക്ഷിക്കാതെ വീണ്ടും മറ്റൊരു പാർട്ടിക്ക് അണിയാൻ ആലിയക്ക് കഴിയുമെങ്കിൽ നമ്മൾക്കും കഴിയുമെന്നും സുഹാന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button