
തെന്നിന്ത്യൻ താരം അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ.
ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയാണ്. വിവാഹ ശേഷം കൊച്ചിയില്‍ നിന്നുള്ള ചിത്രങ്ങൾ ജഗദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
‘ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, എന്ന കുറിപ്പോടെയാണ് ജഗദ് ചിത്രങ്ങൾ പങ്കുവച്ചത്.
Post Your Comments