മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. മകൻ കാളിദാസിന് പിന്നാലെ മകൾ മാളവികയും സിനിമയിലേയ്ക്ക് എത്തുമോ എന്ന് ആരാധകർ പലപ്പോഴും അന്വേഷിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ചർച്ച മാളവികയുടെ പ്രണയമാണ്. അതിനു കാരണം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ്.
READ ALSO: ന്യൂജെൻ സിനിമകളുടെ തലതൊട്ടപ്പൻ; സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു
ഹിന്ദി പ്രണയഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാറില്‍ രണ്ട് കൈകള്‍ ചേര്‍ത്ത് ഇരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി മാളവിക പങ്കുവച്ചത്. ഇതിനു പിന്നാലെ മാളവിക പ്രണയത്തിലാണോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്.
താരം പ്രണയത്തിലാണോ, വിവാഹം ഉടൻ ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഈ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിന് ലഭിക്കുന്നത്.
Post Your Comments