
മലയാളത്തിന്റെ പ്രിയഗായിക അഭയ ഹിരൺമയി സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പുതിയ നായക്കുട്ടിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.
read also: ഹണി റോസ് ടീച്ചറായിരുന്നെങ്കില് ഒറ്റ ദിവസവും ക്ലാസ് മിസ് ചെയ്യില്ല: ധ്യാൻ ശ്രീനിവാസൻ
‘അവളെ ഞാൻ ദത്തെടുത്തു, മൂന്നു വയസുണ്ട്’ എന്ന് പറഞ്ഞാണ് അഭയ കുഞ്ഞി ലൗസിയെ പരിചയപ്പെടുത്തുന്നത്. ഷിറ്റ്സു ഇനത്തിൽപ്പെട്ട വളർത്തുനായയാണ് ലൗസി.
Post Your Comments