ടെലിവിഷൻ ഷോകളിൽ സജീവ സാന്നിധ്യമാണ് സാധിക വേണുഗോപാല്‍. വിശേഷങ്ങൾ എല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കിടാറുള്ള സാധിക നെഗറ്റീവ് കമന്റുകള്‍ക്ക് പലപ്പോഴും മറുപടി കൊടുക്കാറുണ്ട്. നടി വൈഗയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ അതിനു ലഭിച്ച മോശം കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
നിങ്ങള്‍ ലെസ്ബിയനാണോ എന്ന അര്‍ത്ഥത്തിലുള്ള ചോദ്യങ്ങളാണ് കൂട്ടുത്തൽ ഉയർന്നത്. അതിനു താരം നൽകിയ മറുപടിയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.
READ ALSO: നാഗ ചൈതന്യയുടെ വിവാഹ വാർത്ത തെറ്റ്: താരം പ്രണയത്തിൽ, കാമുകി നടി ശോഭിത!!
‘അപ്പോ ഇത് ശരിക്കും ഉള്ളതാണ് അല്ലേ’,എന്നൊരാള്‍ ചോദിച്ചപ്പോള്‍ വീട്ടില്‍ അമ്മയും പെങ്ങളുമൊക്കെ ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്താല്‍ അവരോടും ഇങ്ങനെ ആണോ ചോദിക്കാറ്? അത് അങ്ങനെ ആണെങ്കില്‍ ഇത് ഇങ്ങനെ ആക്കാം എന്നായിരുന്നു സാധികയുടെ മറുപടി.
Post Your Comments