കുഞ്ഞുങ്ങള്‍ പശുവിന്റെ പാല് കുടിച്ചുവളരുന്നതുകൊണ്ടാണ് അവയെ ഗോമാതാവെന്ന് വിളിക്കുന്നതെന്ന് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാര്‍. പരമാവധി അഞ്ച് വയസുവരെ മാത്രമാണ് കുഞ്ഞുങ്ങള്‍ അമ്മയുടെ പാല് കുടിക്കുന്നതെന്നും അതുകഴിഞ്ഞ് പശുവിന്റെ പാല് കുടിച്ചാണ് വളരുന്നതെന്നും അത്തരത്തില്‍ അമ്മയുടെ സ്ഥാനത്ത് വരുന്നതുകൊണ്ടാണ് ഗോമാതാവെന്ന് വിളിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.
read also: ഇതാണ് ഞങ്ങളുടെ ഉലകവും ഉയിരും, മക്കളുടെ ചിത്രങ്ങളുമായി നയൻതാര: സോഷ്യൽ മീഡിയ കീഴടക്കി കുഞ്ഞുവാവകൾ
ലോകത്ത് എവിടെ പോയാലും അവിടത്തെ പശു ഫാമുകളിലേക്ക് മാതാപിതാക്കള്‍ കുട്ടികളെയും കൂട്ടി ചെല്ലുകയാണ്. നമ്മുടെ അമ്മയെ നമ്മള് കൊന്നുതിന്നില്ലെന്നും ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടൻ പറഞ്ഞു.
Post Your Comments