BollywoodGeneralLatest NewsNEWSWOODs

നടൻ അക്ഷയ് കുമാറിനെ തല്ലുകയോ തുപ്പുകയോ ചെയ്താല്‍ 10 ലക്ഷം രൂപ പാരിതോഷികം: ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം

രാഷ്ട്രീയ ഹിന്ദു പരിഷൻ ഭാരത് പ്രസിഡന്റ് ഗോവിന്ദ് പരാശരാണ് പ്രസ്താവന നടത്തിയത്.

ബോളിവുഡ് നടൻ അക്ഷയ് കുമാറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. താരത്തിന്റെ പുതിയ ചിത്രമായ ഓ മൈ ഗോഡ് 2 വിൽ ദൈവത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ടെന്നു ആരോപിച്ചാണ് പ്രതിഷേധം. നടൻ അക്ഷയ് കുമാറിനെ തല്ലുകയോ തുപ്പുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും രാഷ്ട്രീയ ഹിന്ദു പരിഷൻ ഭാരത് അറിയിച്ചു. രാഷ്ട്രീയ ഹിന്ദു പരിഷൻ ഭാരത് പ്രസിഡന്റ് ഗോവിന്ദ് പരാശരാണ് പ്രസ്താവന നടത്തിയത്.

READ ALSO: മുംബൈ- കൊച്ചി ആകാശപ്പാതയില്‍ പറക്കും തളികയോ? വിചിത്ര വസ്തുവിന്റെ ചിത്രം പങ്കുവെച്ച്‌ നടി ദിവ്യപ്രഭ

വ്യാഴാഴ്ച ആഗ്രയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധത്തിനിടെ അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചിത്രത്തിന്റെ പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. അമിത് റായ് ആണ് ചിത്രം സംവിധാനം ചെയ്ത്.

shortlink

Related Articles

Post Your Comments


Back to top button