സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഗായിക അഭയ ഹിരണ്മയിയുടെ ഒരു കുറിപ്പാണ്. ആരെയും സ്നേഹിച്ചതിന്റെ പേരില്‍ പശ്ചാത്തപിക്കരുതെന്നാണ് അഭയ പറയുന്നത്.
‘നിങ്ങള്‍ ആര്‍ക്കെങ്കിലും നല്കിയ സ്നേഹത്തില്‍ പശ്ചാത്തപിക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്നേഹം എല്ലായ്പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും. ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്ന് വിടുന്നത് തുടരുക. അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു’, അഭയ കുറിച്ചത്.
read also: ‘എന്റെ ഭാര്യ വീട്ടില്‍ ഇല്ല’ എന്ന് പറഞ്ഞു നടൻ ക്ഷണിച്ചു: നടിയുടെ വെളിപ്പെടുത്തൽ
ഗോപി സുന്ദറുമായി അഭയ വേര്‍പിരിഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ വേർപിരിഞ്ഞ ശേഷം ഒരിക്കല്‍ പോലും അഭയ ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി സംസാരിക്കുകയോ മോശമായ രീതിയില്‍ കുറിപ്പുകള്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ല. പത്ത് വര്‍ഷത്തെ ലിവിങ് റിലേഷൻഷിപ്പാണ് ഇരുവരും അവസാനിപ്പിച്ചത്.
Post Your Comments