![](/movie/wp-content/uploads/2023/08/v.jpg)
സ്റ്റേജ് ഷോ കഴിഞ്ഞ് തിരികെ വരുമ്പോൾ കാര്‍ ജെ.സിബിയില്‍ ഇടിച്ച് മിമിക്രി താരം തങ്കച്ചന് പരിക്കേറ്റെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആരാധകർ ആശങ്കയിലായിരുന്നു. എന്നാൽ അപകടം നടന്നത് ഒരാഴ്ച മുമ്പാണെന്നും ഇപ്പോള്‍ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളില്ലെന്നും തങ്കച്ചൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
read also: വിശാൽ തന്നോട് ചെയ്തത് ചതി, എന്നാലും വിശാലിനോട് താന്‍ ക്ഷമിക്കും: കാരണം തുറന്ന് പറഞ്ഞ് അബ്ബാസ്
ഒരാഴ്ച മുമ്പ് കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ തങ്കച്ചൻ ചികിത്സയിലായിരുന്നു. സ്റ്റേജ് ഷോ കഴിഞ്ഞ് തിരികെ വരുമ്പോൾ വിതുരയില്‍ വച്ചാണ് അപകടം നടന്നത്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ws-325290
Post Your Comments