BollywoodGeneralLatest NewsNEWSWOODs

നടന്‍ രാകേഷിനു സൂര്യാഘാതമേറ്റു, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ

ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ രാകേഷ് ബാപത്തിനു സൂര്യാഘാതമേറ്റു. ദുബായില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാകേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

read also: ‘ചുണ്ടിൽ ഹാൻസ് ഉണ്ടോ’, അഭിരാമിയോട് വിമർശകൻ, മറുപടിയുമായി താരം

താന്‍ സുരക്ഷിതമായ കൈകളിലാണെന്ന കുറിപ്പോടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സമൂഹ മാധ്യമത്തിൽ താരം പങ്കുവച്ചതോടെയാണ് ആരാധകർ വിവരമറിഞ്ഞത്.

shortlink

Post Your Comments


Back to top button