CinemaLatest News

അസ്ഫാക്ക് എന്ന ക്രൂരനെ ബാക്കിയുള്ള ജീവിതം നിരങ്ങി ജീവിക്കാൻ വിടാൻ ആരെക്കൊണ്ടെങ്കിലും കഴിയുമോ? നടി അശ്വതി

ഫോട്ടോ ഇട്ട് ഒരു ആദരാഞ്ജലി പറഞ്ഞു ഒഴിവാക്കി വിടാൻ എന്നിലെ അമ്മക്ക് കഴിയുന്നില്ല

കേരളം മുഴുവൻ ചാന്ദ്നിയെന്ന കുഞ്ഞിന്റെ കൊലപാതകത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.

അഞ്ച് വയസുകാരിയുടെ മരണത്തിൽ പ്രതിഷേധിച്ച് നടി അശ്വതി. പൊന്നുമോളെ ചാന്ദ്നി നിന്റെ ഫോട്ടോ ഇട്ട് ഒരു ആദരാഞ്ജലി പറഞ്ഞു ഒഴിവാക്കി വിടാൻ എന്നിലെ അമ്മക്ക് കഴിയുന്നില്ല. പകരം ഇവന്റെ ഫോട്ടോ ഇട്ട് കൊണ്ട് ഞാൻ ചോദിക്കട്ടെ?

ആരെങ്കിലും ഒരാൾക്ക്‌ ഇവനെ തല്ലി കൈയും കാലും വെട്ടി കളഞ്ഞു അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ? എന്നാണ് നടി ചോദിക്കുന്നത്.

കുറിപ്പ് വായിക്കാം

പൊന്നുമോളെ ചാന്ദ്നി നിന്റെ ഫോട്ടോ ഇട്ട് ഒരു ആദരാഞ്ജലി പറഞ്ഞു ഒഴിവാക്കി വിടാൻ എന്നിലെ അമ്മക്ക് കഴിയുന്നില്ല. പകരം ഇവന്റെ ഫോട്ടോ ഇട്ട് കൊണ്ട് ഞാൻ ചോദിക്കട്ടെ?

ആരെങ്കിലും ഒരാൾക്ക്‌ ഇവനെ തല്ലി കൈയും കാലും വെട്ടി കളഞ്ഞു അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ???

shortlink

Related Articles

Post Your Comments


Back to top button