അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് കേടായതിന് പോലീസ് കേസെടുത്ത സംഭവത്തിൽ പരിഹാസവുമായി നിർമ്മാതാവ് സന്ദീപ് സേനൻ.
അറസ്റ്റിലായ മൈക്കിനെ ജാമ്യത്തിലെടുക്കാൻ സ്‌പീക്കറിന് (തെറ്റിദ്ധരിക്കേണ്ട കോളാമ്പി, കോളാമ്പി ) മാത്രേ കഴിയു… മൂകരായിരിക്കുന്ന ന്യായികരണ തൊഴിലാളികളുടെ കോളാമ്പി ഫ്രീയാണ് ആർക്കുമെടുത്തുപെരുമാറാം, ഉണരൂ ഉപഭോക്താവെ ഉണരൂ എന്നാണ് സന്ദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കുറിപ്പ് വായിക്കാം

Post Your Comments