കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകുവാനാണ് കൊതി, തനിക്ക് ജീവിതത്തിൽ ഏറെ ഇഷ്ടം ആയിരുന്നത് തന്റെ കുട്ടിക്കാലവും സ്കൂൾ ജീവിതവുമെന്നാണ് അഭയ പറയുന്നത്.
അതി മനോഹരമായ നാളുകളായിരുന്നു അത്, അച്ഛന്റ കുടുംബക്കാരൊക്കെ ലാളിച്ചാണ് തന്നെ വളർത്തി വലുതാക്കിയതെന്നും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകളായിരുന്നു അതെന്നും അഭയ പറയുന്നു.
ദൈവം വന്ന് ഒരു വരം ചോദിച്ചാൽ ഞാൻ പറയുന്നത് എന്റെ കുട്ടിക്കാലത്തിലേക്ക് പോകാനായിരിക്കുമെന്നും താരം. സ്കൂൾ,നൃത്ത, വീണ ക്ലാസുകളൊക്കെ നന്നായി ആസ്വദിച്ചിരുന്നുവെന്നും അഭയ പറഞ്ഞു. മുൻ പാർട്നർ ഗോപീ സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഖൽബില് തേനൊഴുകണ കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ പ്രശസ്തിയിലേക്കുയർന്നത്.
Post Your Comments