Uncategorized

എടോ ഷംസീറെ ഞങ്ങൾ ഹിന്ദുക്കൾ ഗണപതിയെ വണങ്ങും, സർജറി കണ്ടുപിടിച്ചത് ശുശ്രുതനാണെന്ന് പറയും, അതുചോദിക്കാൻ താനാരാ?- രാമസിംഹൻ

ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിന് മറുപടിയുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). എടോ ഷംസീറെ ഞങ്ങൾ ഹിന്ദുക്കൾ ഗണപതിയെ വണങ്ങും, സർജ്ജറി കണ്ടുപിടിച്ചത് ശുശ്രുതനാണെന്ന് പറയും, അത് ഞങ്ങളുടെ വിശ്വാസം അത് ചോദിക്കാൻ താനാരാ എന്നാണ് രാമസിംഹൻ ചോദിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

എടോ ഷംസീറെ ഞങ്ങൾ ഹിന്ദുക്കൾ ഗണപതിയെ വണങ്ങും, സർജ്ജറി കണ്ടുപിടിച്ചത് ശുശ്രുതനാണെന്ന് പറയും, അത് ഞങ്ങളുടെ വിശ്വാസം അത് ചോദിക്കാൻ താനാരാ മേത്താ? എന്ന് തന്നെ ചോദിക്കും,.താൻ സ്പീക്കറല്ല തനി വർഗ്ഗീയവാദിയാണെന്ന് ഞാൻ പറയുന്നു, തനിക്കെതിരെ കേസെടുക്കാൻ തന്റെ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ വർഗ്ഗീയ വിദ്വെഷ പ്രസ്ഥാവനയ്‌ക്കെതിരെ ഓരോ സ്റ്റേഷനിലും ഹൈന്ദവർ കേസ് കൊടുക്കും…
ഒരിക്കൽ കൂടി,എന്റെ വിശ്വാസമായ ഗണപതിയെ അപമാനിക്കാൻ താനാരെ ടോ?

 

shortlink

Related Articles

Post Your Comments


Back to top button