മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ പറഞ്ഞ പൃഥിരാജിന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീൻ.
മൊയ്തീനായി പൃഥിരാജും കാഞ്ചനയായി പാർവതിയും ഗംഭീരമാക്കിയ ചിത്രം കൂടിയായിരുന്നു അത്.
എന്നാൽ ചിത്രത്തിൽ പൃഥിരാജിനെയല്ല നായകന്റെ സ്ഥാനത്ത് കണ്ടിരുന്നതെന്ന് തുറന്ന് പറയുകയാണ് ആർഎസ് വിമൽ.
ജലം കൊണ്ട് മുറിവേറ്റവർ എന്നൊരു അവാർഡ് ലഭിച്ച ഷോർട്ട് ഫിലിം ചെയ്തിരുന്നു, അതുമായി ഉണ്ണിയെ കാണാൻ പോയി. സിനിമയുടെ കഥ പറഞ്ഞു, എന്നാൽ അച്ഛൻ കുത്തുന്നോരു രംഗം പറഞ്ഞപ്പോൾ ഉണ്ണി പിൻമാറിയെന്നും ആളൊരു ശുദ്ധ മനസിന് ഉടമയാണെന്നും സംവിധായകൻ വിമവൽ പറയുന്നു. 2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ സൂപ്പർ ഹിറ്റായി മാറിയിരുന്നു, 7 അവാർഡുകളും ചിത്രം കരസ്ഥമാക്കി.
Post Your Comments