മണിപ്പൂരിൽ രണ്ട് യുവതികളെ പരസ്യമായി നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്ന വീഡിയോ പുറത്തെത്തിയതോടെ വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്നത്.
നാനാഭാഗത്ത് നിന്നും അക്രമികളെ ഉടൻ പിടികൂടണമെന്നാണ് ഏവരുടെയും ആവശ്യം. നമ്മൾക്ക് ഇനിയും ഈ പ്രതിജ്ഞ ഉറക്കെ ചൊല്ലേണ്ടതുണ്ട്.
അതിന് മണിപ്പൂരിലെ സഹോദരിമാരുടെ മാനം സംരക്ഷിക്കേണ്ടതുണ്ട്…അവർ തെരുവിൽ മാനഭംഗപ്പെടുമ്പോൾ മനസാക്ഷികുത്തില്ലാതെ നമ്മൾ ഇതെങ്ങിനെ ഉറക്കെ ചൊല്ലുമെന്നാണ് ഹരീഷ് കുറിക്കുന്നത്.
കുറിപ്പ് വായിക്കാം
നമ്മൾക്ക് ഇനിയും ഈ പ്രതിജ്ഞ ഉറക്കെ ചൊല്ലേണ്ടതുണ്ട്. അതിന് മണിപ്പൂരിലെ സഹോദരിമാരുടെ മാനം സംരക്ഷിക്കേണ്ടതുണ്ട്.
അവർ തെരുവിൽ മാനഭംഗപ്പെടുമ്പോൾ മനസാക്ഷികുത്തില്ലാതെ നമ്മൾ ഇതെങ്ങിനെ ഉറക്കെ ചൊല്ലും…
Post Your Comments