
ബോളിവുഡ് താര സുന്ദരി ജാൻവി കപൂർ നിരന്തരം വിവാദങ്ങളിലും ട്രോളുകളിലും നിറയുന്ന നടിയാണ്.
ഇപ്പോൾ താരം വാർത്തകളിൽ ഇടം നേടിയിരിക്കുന്നത് ഫോട്ടോ ഷോപ്പ് ചെയ്തപ്പോൾ പറ്റിയ അബദ്ധം മൂലമാണ്. സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ പുതിയ ചിത്രം വൈറലായി മാറിയത്.
ഫോട്ടോഷോപ്പ് ഉപയോഗിക്കാം, പക്ഷേ ഇത്രക്ക് വേണോ, സോഫയുടെ കാൽ വളഞ്ഞത് അറിഞ്ഞില്ലേ എന്നിങ്ങനെ രസകരമായ അനവധി കമന്റുകളാണ് താരത്തിന് ആരാധകരും മറ്റുള്ളവരും നൽകുന്നത്.
പ്ലാസ്റ്റിക് സർജറികൾ ഒരുപാട് ആയില്ലേ, ഇനിയും സൗന്ദര്യം തോന്നിക്കാൻ ഇത്തരം പരിപാടികൾ ചെയ്യുന്നത് നിർത്തിക്കൂടെ എന്നാണ് ആളുകൾ ചോദിക്കുന്നത്.
Post Your Comments