കരിയറിൽ ഒരു വർഷത്തെ ഇടവേള എടുക്കുകയാണെന്ന് നടി സാമന്ത അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
സിനിമകളൊന്നും ചെയ്യാതെ ആദ്യമായാണ് താരം നീണ്ട ഒരു വർഷത്തോളം അവധിയെടുക്കുന്നത്.
സിറ്റാഡൽ സീരിസിന്റെ അണിയറ പ്രവർത്തകരോടും താരം നല്ലൊരു വേഷം സമ്മാനിച്ചതിന് നന്ദി പറഞ്ഞു.
പേശികളെ ബാധിക്കുന്ന മയോസിറ്റിസിന്റെ ചികിത്സാർഥമാണ് സാമന്ത ഇടവേളയെടുക്കുന്നത്. ബോളിവുഡിലും തെലുങ്കിലുമെല്ലാം വൻ തിരക്കുള്ള താരം എന്തിന് ഇങ്ങനെ ചെയ്യുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്.
Post Your Comments