നടൻ ആശിഷ് വിദ്യാർഥി അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ബ്രിട്ടീഷ് പൗരത്വമുള്ള ഡൽഹി സ്വദേശിനി രൂപാലി എന്ന യുവതിയെയാണ്
നടൻ വിവാഹം ചെയ്തത്.
ഇന്ത്യോനേഷ്യയിലേക്ക് ട്രിപ്പ് പോയ താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
എന്നാൽ ആശിഷ് പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ വൻ വിമർശനവും പരിഹാസവുമാണ് പലരും ഉയർത്തുന്നത്. തനിക്ക് കാശുള്ളതിനാൽ ഇതൊക്കെ നടക്കും, ഞങ്ങൾക്ക് ഒന്നും നടക്കുന്നില്ല എന്നിങ്ങനെ പരിഹാസവും ജനങ്ങൾ ചിത്രത്തിന് താഴെ പങ്കുവക്കുന്നുണ്ട്.
Post Your Comments