
മറിമായം എന്ന സീരിയലിലൂടെയെത്തി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സ്നേഹ ശ്രീകുമാർ.
ഗർഭകാല വിശേഷങ്ങളടക്കം താരം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ ഫോളോവേഴ്സുള്ള താരമാണ് സ്നേഹയും ഭർത്താവ് ശ്രീകുമാറും.
ആശുപത്രിയിൽ പ്രസവത്തിന് പോയപ്പോഴും താൻ മിച്ചർ പാക്കറ്റുമായാണ് പോയതെന്നും കുഞ്ഞിന് തൂക്ക കൂടുതൽ ആയതിനാലാണ് സിസേറിയൻ ചെയ്തതെന്നും താരം വ്യക്തമാക്കി.
Post Your Comments