CinemaLatest News

ഓഎംജി 2 വിൽ ശിവ വേഷത്തിൽ അക്ഷയ് കുമാർ

ആക്ഷേപ ഹാസ്യമായാണ് ചിത്രം എത്തുന്നത്

അടുത്തിടെ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയ നടനാണ് ബോളിവുഡ് താരം അക്ഷയ് കുമാർ.

ഓഎംജി 2 വിൽ ഇത്തവണ ഭ​ഗവാൻ ശിവനായാണ് താരം എത്തുന്നത്. കഴിഞ്ഞ ഭാ​ഗത്തിൽ കൃഷ്ണനായാണ് നടൻ എത്തിയത്.

അമിത് റായി സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 11 ന് തിയേറ്ററുകളിലെത്തും. ആദ്യ ഭാ​ഗത്തിൽ മതത്തെ കേന്ദ്രീകരിച്ചായിരുന്നു കഥയെങ്കിൽ രണ്ടാം ഭാ​ഗത്തിൽ വി​ദ്യാഭ്യാസ മേഖലയെകുറിച്ചായിരിക്കും പ്രതിപാദിക്കുക. ആക്ഷേപ ഹാസ്യമായാണ് ചിത്രം എത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button