
ആർട്ടിഫിഷ്യൽ ലോകം തന്നെ കീഴടക്കി മുന്നേറുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചില ചിത്രങ്ങളുണ്ട്.
പ്രശസ്ത ഇന്ത്യൻ ഡിസൈനർ സബ്യസാചിയുടെ വസ്ത്രങ്ങളണിഞ്ഞ ഹാരി പോട്ടർ കഥാപാത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.
എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളാണിത്. ഡിജിറ്റൽ ആർട്ടിസ്റ്റ് മനോജ് ഓംരെയാണ് ഹാരിപോട്ടർ കഥാപാത്രങ്ങളെ വ്യത്യസ്തമായി അണിയിച്ചൊരുക്കിയത്.
Post Your Comments