CinemaKollywoodLatest NewsWOODs

നടൻ ധനുഷിന് ആശ്വാസം, നടന്റെ സിനിമക്കെതിരായ കേസ് റദ്ദ് ചെയ്തു

മദ്രാസ് ഹൈക്കോടതിയാണ് പരാതി റദ്ദ് ചെയ്തത്

നടൻ ധനുഷിനും നിർമ്മാതാവ് ഐശ്വര്യ രജനീകാന്തിനും ആശ്വാസമായി സിനിമക്കെതിരായ കേസ് റദ്ദ് ചെയ്തു. പുകവലി രം​​ഗങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നായിരുന്നു പരാതി.

മദ്രാസ് ഹൈക്കോടതിയാണ് പരാതി റദ്ദ് ചെയ്തത്. പല രം​ഗങ്ങളിലും ഇത്തരം മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെന്നായിരുന്നു പരാതി.

എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു. 2014 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിനെതിരെയായിരുന്നു പരാതി.

സംസ്ഥാന ആരോ​ഗ്യ വകുപ്പ് ഡയറക്ടറുടെ പരാതിയിലായിരുന്നു കേസെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button