CinemaLatest News

പ്രിയങ്ക മിസ് വേൾഡായി മത്സരിക്കുന്നതിൽ കുടുംബക്കാർക്ക് എതിർപ്പായിരുന്നു, തുറന്നു പറഞ്ഞ് അമ്മ മധു ചോപ്ര

പ്രിയങ്ക ഈ രം​ഗത്തേക്ക് വരുന്നതിൽ കടുത്ത എതിർപ്പായിരുന്നെന്നും അമ്മ

പ്രിയങ്ക ചോപ്ര മിസ് വേൾഡായി മത്സരിച്ചതിലും സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തതുമെല്ലാം മറ്റുള്ളവരുടെ എതിർപ്പുകളെ മറി കടന്നെന്ന് നടിയുടെ അമ്മ മധു ചോപ്രയുടെ വെളിപ്പെടുത്തൽ.

കുടുംബത്തിൽ പലർക്കും പ്രിയങ്ക ഈ രം​ഗത്തേക്ക് വരുന്നതിൽ കടുത്ത എതിർപ്പായിരുന്നെന്നും അമ്മ വെളിപ്പെടുത്തി.

മിസ് ഇന്ത്യ മത്സരവും മിസ് വേൾഡ് മത്സരവുമെല്ലാം അച്ഛന്റെ കുടുംബക്കാർക്ക് അത്ര താൽപ്പര്യമില്ലായിരുന്നു, പഠനത്തിൽ ശ്രദ്ധിക്കാനാണ് അവർ ഉപദേശിച്ചിരുന്നതെന്നും അമ്മ മധു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button