കാസ്റ്റിംങ് കൗച്ചിനെക്കുറിച്ച് തുറന്നടിച്ച് നടി പായൽ ഘോഷ്. സിനിമാ മേഖലയിൽ നിലനിൽക്കുന്ന അസമത്വങ്ങളെക്കുറിച്ചാണ് താരം പറയുന്നത്.
അനുരാഗ് കശ്യപിനെതിരെ കാസ്റ്റിംങ് കൗച്ച് അനുഭവവുമായി താരം രംഗത്തെത്തിയത് വാർത്തയായി മാറിയിരുന്നു. ആരുടെയെങ്കിലും കൂടെ കിടക്കാൻ തയ്യാറായിരുന്നെങ്കിൽ ഒരു മുപ്പത് സിനിമയെങ്കിലും ചെയ്തേനെ താനെന്നും പായൽ പറഞ്ഞു.
വലിയ ചിത്രങ്ങൾ കിട്ടണമെങ്കിൽ ആരുടെയെങ്കിലും ഒപ്പം കിടക്കണം, അല്ലാതെ കിട്ടില്ല. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ താരം പോസ്റ്റ് മുക്കിയിരുന്നു.
Post Your Comments