CinemaLatest NewsTollywoodWOODs

ഒടുവിൽ നടി നിഹാരിക ചൈതന്യയുമായി വേർപിരിയുന്നു: വാർത്ത സത്യമെന്ന് സ്ഥിരീകരിച്ച് നടി

താരത്തിന്റെ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ

ഏതാനും മാസങ്ങളായി, നടി നിഹാരിക കൊനിഡേലയും ബിസിനസുകാരനും ഭർത്താവുമായ ചൈതന്യ ജൊന്നലഗദ്ദയുടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് നിഹാരിക ഇൻസ്റ്റാഗ്രാമിൽ ചൈതന്യയിൽ നിന്ന് വേർപിരിയുന്നതായി അറിയിക്കുകയായിരുന്നു. താരത്തിന്റെ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

മുതിർന്ന അഭിനേതാക്കളായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും മരുമകളും നടൻ രാം ചരണിന്റെ ബന്ധുവുമാണ് നടി നിഹാരിക. സോഷ്യൽ മീഡിയയിലടക്കം സജീവമായ താരം തന്റെ എല്ലാ കാര്യങ്ങളും ആരാധകരോട് പങ്കുവക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button