CinemaLatest NewsMollywoodWOODs

ഞാൻ ചുംബന രം​ഗങ്ങളിൽ അഭിനയിക്കില്ല: പ്രിയാമണി

മറ്റൊരു പുരുഷനെ ഞാൻ ചുംബിച്ചാൽ ഭർത്താവിനോട് ഉത്തരം പറയേണ്ടതായി വരും

വിവാഹ ശേഷം സിനിമയിൽ അഭിനയിക്കുമ്പോൾ ചില അതിരുകൾ താൻ നിർണ്ണയിച്ചിട്ടുണ്ടെന്ന് നടി പ്രിയാമണി.

ചുംബന രം​ഗങ്ങളിൽ അഭിനയിക്കില്ലെന്ന തന്റെ തീരുമാനം അത്തരത്തിൽ ഉള്ള ഒന്നാണെന്നും താരം വെളിപ്പെടുത്തി.

സ്ക്രീനിൽ ആയാൽ പോലും മറ്റൊരു പുരുഷനെ ഞാൻ ചുംബിച്ചാൽ ഭർത്താവിനോട് ഉത്തരം പറയേണ്ടതായി വരും, വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ചുംബന രം​ഗങ്ങളിൽ അഭിനയിക്കില്ല എന്ന തീരുമാനം ഉറച്ചതാണെന്നും അതിന് മാറ്റമില്ലെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button