തന്റെ മതത്തിൽ നിന്നും വ്യത്യസ്തമായ മതമുള്ള ഒരാളെ വിവാഹം ചെയ്തതിന്റെ പേരിൽ ഒരുപാട് പഴി കേട്ടുവെന്ന് നടി പ്രിയാമണി.
ഞങ്ങളുടെ പ്രണയവും വിവാഹവും സ്നേഹത്തിൽ നിന്നുണ്ടായതാണ്, അതിനെ ലവ് ജിഹാദെന്ന് പലരും പരിഹസിച്ചുവെന്നും വേദനയോടെ താരം പറഞ്ഞു.
എല്ലാ മുസ്ലിങ്ങളും ഐസിസ്, ആണോ, എല്ലാ ഇത്തരം വിവാഹങ്ങളും ലവ് ജിഹാദുമല്ല, ഈ ആധുനിക കാലത്തും ഇത്തരം വിവരക്കേട് പറയരുതെന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments