
ലോകത്തിന്റെ ആരവങ്ങളിൽ നിന്ന് മാറി, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലി തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ കുടുംബ സമയം ആസ്വദിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.
അടുത്തിടെ, രാജമൗലി, ഭാര്യ രമ, മകൻ എസ്എസ് കാർത്തികേയ, മകൾ മയൂഖ എന്നിവരോടൊപ്പം തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് അവധി ആഘോഷിക്കാനെത്തിയത്.
തൂത്തുക്കുടിയിലെ വാട്ടർ സ്പോർട്ട്സിന് പേരുകേട്ട അക്വാ ഔട്ട്ബാക്ക് എന്ന റിസോർട്ടിലാണ് രാജമൗലിയും കുടുംബവും താമസിച്ചത്. തുടർന്ന് പോകുമ്പോൾ വൃക്ഷ തൈയും നട്ടാണ് താരം മടങ്ങിയത്.
Post Your Comments