CinemaLatest NewsMollywoodWOODs

ആ വസ്ത്രം ഇടാൻ പറ്റില്ലെന്ന് ഞാൻ വാശിപിടിച്ചു, വഴക്കുണ്ടാക്കി : അനുഭവം തുറന്ന് പറഞ്ഞ് ഹണി റോസ്

നസ് വിഷമിച്ചാണ് ആ വസ്ത്രം ഇട്ടതെന്നും ഹണി

സിനിമാ സെറ്റിൽ വച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് പ്രശസ്ത നടി ഹണി റോസ്. അത്രയധികം വിഷമം തോന്നിയ കാര്യമായിരുന്നു അതെന്നും താരം.

രാജകുമാരിയെ അവതരിപ്പിക്കുന്ന രം​ഗത്തിലിടുന്ന പച്ച നിറത്തിലുള്ള വസ്ത്രമായിരുന്നു വിഷയം. അത്തരമൊരു ഡ്രസ് ഇടില്ലെന്ന് ഞാൻ വാശിപിടിച്ചു, ചത്താലും ഇടില്ലെന്ന് വാശി പിടിച്ചു നിന്നു.

പക്ഷേ ആ സമയം അതിടാതെ പറ്റില്ലായിരുന്നു, എന്നാൽ മനസ് വിഷമിച്ചാണ് ആ വസ്ത്രം ഇട്ടതെന്നും മറ്റുള്ളവർ തന്നെക്കുറിച്ച് ആലോചിക്കാതെ സിനിമയെക്കുറിച്ച് മാത്രമാണ് ആലോചിച്ചതെന്നും നടി ഹണി റോസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button