തെന്നിന്ത്യൻ ആക്ഷൻ ഹിറോ അര്‍ജുന്റെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയാകുന്നു. നടൻ യുവ ഉമാപതി രാമയ്യയാണ് വരൻ. പ്രമുഖ ഹാസ്യതാരം തമ്പി രാമയ്യയുടെ മകനാണ് ഉമാപതി രാമയ്യ. ഇരുവരും പ്രണയത്തിലായിരുന്നു.
read also: ഇന്‍സ്റ്റാഗ്രാം താരം കൃഷ്ണ പ്രിയ ആത്മഹത്യ ചെയ്തു
വിശാല്‍ നായകനായ ‘പട്ടത്ത് യാനൈ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അര്ജുൻ വീണ്ടും എത്തുകയാണ്. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രം നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്നു.
Post Your Comments