അടുത്തിടെയാണ് ഇൻഫ്ലുവൻസറും ഗെയിമറുമായ തൊപ്പി എന്ന നിഹാദ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്.
അശ്ലീലം കലർത്തിയും, തെറിവിളിച്ചും കുട്ടികളോടടക്കം സംസാരിക്കുന്ന തൊപ്പിയെ മുറി തകർത്താണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
അർണേഷ് കുമാർ Vs സ്റ്റേറ്റ് ഓഫ് ബീഹാർ എന്നൊരു കേസുണ്ട് (2014), ഏതൊക്കെ കേസിൽ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യാം എന്നു സുപ്രിം കോടതി ആ കേസിൽ മാർഗ്ഗ രേഖ പുറപ്പെടുവിച്ചിട്ടുണ്ട്. വളാഞ്ചേരി പോലീസ് ഏതായാലും ആ വിധിന്യായം ഒന്നു വായിക്കുന്നതു നന്നാവും. ഔചിത്യ ബോധം ഏതു പോലീസിനും വേണം. തൊപ്പിയിൽ നിന്നു മാത്രമല്ല, ഇത്തരം പോലീസിൽ മാമൻ മാരിൽ നിന്നും കാത്തു കൊള്ളണേ തമ്പുരാനെ എന്നാണ് നടൻ ഷുക്കൂർ വക്കീൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
പോലീസ് തൊപ്പിയെ അറസ്റ്റ് ചെയ്ത രീതി വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
കുറിപ്പ് വായിക്കാം
അർണേഷ് കുമാർ Vs സ്റ്റേറ്റ് ഓഫ് ബീഹാർ എന്നൊരു കേസുണ്ട്(2014). ഏതൊക്കെ കേസിൽ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യാം എന്നു സുപ്രിം കോടതി ആ കേസിൽ മാർഗ്ഗ രേഖ പുറപ്പെടുവിച്ചിട്ടുണ്ട്.
വളാഞ്ചേരി പോലീസ് ഏതായാലും ആ വിധിന്യായം ഒന്നു വായിക്കുന്നതു നന്നാവും.
ഔചിത്യ ബോധം ഏതു പോലീസിനും വേണം. തൊപ്പിയിൽ നിന്നു മാത്രമല്ല,
ഇത്തരം പോലീസിൽ മാമൻ മാരിൽ നിന്നും കാത്തു കൊള്ളണേ തമ്പുരാനെ.
Post Your Comments