
നവാസുദ്ദീൻ സിദ്ദിഖിയും അവ്‌നീത് കൗറും അഭിനയിച്ച ടിക്കു വെഡ്‌സ് ഷേരുവിന്റെ ട്രെയിലർ പുറത്ത് വന്നതോടെ രൂക്ഷ വിമർശനത്തിനും പരിഹാസത്തിനും ഇരയായി നടൻ നവാസുദ്ധീൻ.
അഭിനേതാക്കൾ തമ്മിലുള്ള ചുംബന രംഗത്തെച്ചൊല്ലിയാണ് പ്രതിഷേധം ഉയരുന്നത്. ട്രെയിലറിലെ നവാസുദ്ദീന്റെയും അവ്നീതിന്റെയും ലിപ് ലോക്ക് രംഗം രണ്ട് അഭിനേതാക്കളും തമ്മിലുള്ള പ്രായ വ്യത്യാസം കാരണമാണ് ഇത്രയധികം ചർച്ചയാകുന്നത്.
49 കാരനായ സിദ്ധീഖിയും 21കാരിയായ അവ്നീതും തമ്മിലുള്ള ലിപ് ലോക് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
Post Your Comments