GeneralLatest NewsMollywoodNEWSWOODs

നടി റോജ ആശുപത്രിയില്‍

വെള്ളിയാഴ്ചയായിരുന്നു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തെന്നിന്ത്യൻ നടിയും ആന്ത്രാപ്രദേശ്‌ ടൂറിസം മന്ത്രിയും വൈസിപി നേതാവുമായ റോജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാലിന് വേദനയും വീക്കവും അനുഭവപ്പെട്ട റോജ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയായിരുന്നു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

READ ALSO: ‘ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരനും ഹോട്ടുമായ പുരുഷനാണ് വിനായകൻ ചേട്ടൻ’ അഭിപ്രായത്തിൽ ഉറച്ച് രജിഷ വിജയൻ

കുടുംബാംഗങ്ങള്‍ക്കൊപ്പം ചെന്നൈയിലെ വീട്ടില്‍ ഇരിക്കുമ്പോൾ പെട്ടെന്ന് കാല് വേദനയും വീക്കവുമുണ്ടാവുകയായിരുന്നു. നിലവില്‍ റോജയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. വീക്കം കുറഞ്ഞതായും ഉടൻ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button