CinemaLatest NewsMollywoodWOODs

ഇവന്റെ മൂട് താങ്ങൽ കാരണം യഥാർത്ഥ സഖാക്കൾക്ക് തന്നെ ദുർഗന്ധം കൊണ്ട് അടുത്തേക്ക് ചെല്ലാൻ പറ്റുന്നില്ലത്രേ: ഹരീഷ് പേരടി

എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ, നിനക്ക് എന്നെ പറ്റിയും ഒരു ചുക്കുമറിയില്ല

ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. പണ്ട് വലിയ പിണറായി വിരോധിയായിരുന്നു. യുണിവേഴ്സ്റ്റിയിലെ സിൻഡികേറ്റ് തൂപ്പുകാരാനായി എപ്പഴോ തിരഞ്ഞെടുത്തെന്നും അതിനുശേഷം എഴുതി തുടങ്ങിയ ഉമ്മൻചാണ്ടി സാറിന്റെ ജീവചരിത്രം മടക്കി വെച്ച്, പിണറായി സാറിന്റെ മൂട് താങ്ങാൻ തുടങ്ങിയെന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവരിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

സഖാക്കളിൽ നിന്നുള്ള കേട്ട് കേൾവിയാണ്, ഇത്രയും പച്ചക്ക് ഇതെഴുതാൻ കാരണം, ഇവന്റെ പ്രധാന ഹോബി ഇവന്റെ എല്ലാ പോസ്റ്റിലും ഞാൻ പറായാത്ത കാര്യങ്ങളിൽ പോലും, ഹരീഷ് പേരടി,ഹരീഷ് പേരടി, എന്ന് എഴുതി ചേർക്കലാണ്, എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ. നിനക്ക് എന്നെ പറ്റിയും ഒരു ചുക്കുമറിയില്ല, ഈ പാർട്ടിയെ കുറിച്ചും ഒരു ചുക്കുമറിയില്ല എന്നാണ് താരം എഴുതിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഇത് ഇടതുപക്ഷത്തിനെ കുറച്ച് നാളായി പ്രേമിക്കാൻ തുടങ്ങിയ പ്രേമകുമാരൻ. ഇവന്റെ മൂട് താങ്ങൽ കാരണം യഥാർത്ഥ സഖാക്കൾക്ക് തന്നെ ദുർഗന്ധം കൊണ്ട് അടുത്തേക്ക് ചെല്ലാൻ പറ്റാതായി എന്നാണ് കര വാർത്ത.

പണ്ട് വലിയ പിണറായി വിരോധിയായിരുന്നു. യുണിവേഴ്സ്റ്റിയിലെ സിൻഡികേറ്റ് തൂപ്പുകാരാനായി എപ്പഴോ തിരഞ്ഞെടുത്തെന്നും അതിനുശേഷം എഴുതി തുടങ്ങിയ ഉമ്മൻചാണ്ടി സാറിന്റെ ജീവചരിത്രം മടക്കി വെച്ച്, പിണറായി സാറിന്റെ മൂട് താങ്ങാൻ തുടങ്ങിയെന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവരിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

സഖാക്കളിൽ നിന്നുള്ള കേട്ട് കേൾവിയാണ്, ഇത്രയും പച്ചക്ക് ഇതെഴുതാൻ കാരണം, ഇവന്റെ പ്രധാന ഹോബി ഇവന്റെ എല്ലാ പോസ്റ്റിലും ഞാൻ പറായാത്ത കാര്യങ്ങളിൽ പോലും, ഹരീഷ് പേരടി,ഹരീഷ് പേരടി, എന്ന് എഴുതി ചേർക്കലാണ്, എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ.

നിനക്ക് എന്നെ പറ്റിയും ഒരു ചുക്കുമറിയില്ല, ഈ പാർട്ടിയെ കുറിച്ചും ഒരു ചുക്കുമറിയില്ല, ഒന്ന് പോടാ..ചള്ള് ചെക്കാ..

shortlink

Related Articles

Post Your Comments


Back to top button