സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് മിഷ്കിൻ. രജനീകാന്തിന്റെ ആവശ്യപ്രകാരമാണിതെന്നും മിഷ്കിൻ പറഞ്ഞു.
രജനീകാന്തിനെപ്പോലൊരു സൂപ്പർ താരം നേരിട്ട് വിളിച്ച് തന്റെ ചിത്രം സംവിധാനം ചെയ്യണമെന്ന് പറഞ്ഞത് ഏറെ അഭിമാനകരമാണെന്നും മിഷ്കിൻ വ്യക്തമാക്കി.
‘തലൈവർ 171’ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം രജനീകാന്തിന്റെ അവസാന ചിത്രമായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഞ്ജാനവേലിന്റെ അടുത്ത ചിത്രമാണ് തലൈവരുടെ ചിത്രീകരണം തുടങ്ങാൻ പോകുന്നത്, അതിൽ വിക്രം പ്രതിനായകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments