![](/movie/wp-content/uploads/2023/05/robbo.jpg)
അന്‍പത് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ബിഗ് ബോസ് മലയാളം സീസണ് അഞ്ചിൽ പുതിയ ട്വിസ്റ്റ്. ആരാധകർ ആവേശം കൊള്ളിക്കാൻ ഹനാനോ, ഒമര്‍ ലുലുവിനോ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഷോയിൽ പുതിയതായി രണ്ടുപേര്‍ വീട്ടില്‍ എത്തുന്ന കാര്യം ബിഗ്ബോസ് അറിയിച്ചിരുന്നു. പ്രമോയില്‍ രണ്ട് ആളുകളുടെ ഷാഡോയാണ് കാണിച്ചിരിക്കുന്നത്. ഇത് ഡോ.റോബിനും, ഡോ. രജിത്ത് കുമാറും ആയിരിക്കും എന്ന് സോഷ്യല്‍ മീഡിയ പ്രചാരണം ഉണ്ടായിരുന്നു.
READ ALSO: നടീനടന്മാര് പലരും മയക്കുമരുന്നിന് അടിമ: ഗുരുതര ആരോപണവുമായി ജി സുധാകരന്
എന്തായാലും മുന്‍ സീസണുകളിലെ ശക്തരായ മത്സരാര്‍ത്ഥികൾ ഷോയിലേയ്ക്ക് എത്തുന്നതോടെ ബിഗ് ബോസിന്റെ രീതി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Post Your Comments