വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ ജിതേന്ദ്ര അവാഡ്.
ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും ദി കേരള സ്റ്റോറിയെന്ന പേരില്‍ അപമാനിച്ചുവെന്നും മൂന്ന് എന്നതിനെ 32,000മാക്കി പെരുപ്പിച്ചു കാണിച്ചതായും ജിതേന്ദ്ര കുറ്റപ്പെടുത്തി.
Post Your Comments