‘ദ കേരള സ്റ്റോറി’ വിവാദങ്ങൾ നിറയുമ്പോൾ കേരളത്തിലെ മതസൗഹാര്‍ദത്തെ പരാമര്‍ശിച്ച് റസൂൽ പൂക്കുട്ടി. തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും പങ്കിടുന്നത് ഒരേ മതിലാണെന്ന് എത്ര പേര്‍ക്കറിയാം എന്ന ചോദ്യമാണ് റസൂല്‍ പൂക്കുട്ടി സോഷ്യൽ മീഡിയയിൽ ഉയർത്തിയത്. മൈ കേരള സ്റ്റോറി എന്ന ഹാഷ്ടാഗും അദ്ദേഹം ചേർത്തിട്ടുണ്ട്.
read also: കാരവനില്‍ ലഹരി ഉപയോഗിക്കുന്ന ആളുകളെ അറിയാം: വെളിപ്പെടുത്തി ധ്യാൻ
കേരളത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി വരെ ചിത്രത്തെ പുകഴ്ത്തി സംസാരിച്ചപ്പോള്‍ കേരളത്തിന്റെ കഥ ഇതല്ലെന്ന് റസൂല്‍ പൂക്കുട്ടി ആദ്യം ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments