വന്ദേ ഭാരത് ട്രെയിൻ നൽകിയ കേന്ദ്രസർക്കാരിനെ വിമർശിച്ച് നടൻ ജോയ് മാത്യു. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് മാത്രമാണ് ട്രെയിൻ കേരളത്തിന് കിട്ടിയതെന്ന് ജോയ് മാത്യു വിമർശിച്ചു ട്രെയിൻ കൊടുക്കാൻ കഴിയാത്തവർ കിറ്റ് കൊടുത്തു വോട്ടു പിടിക്കുന്നുണ്ടെന്നും ജോയ് മാത്യു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിമർശിച്ചു.
പോസ്റ്റ് പൂർണ്ണരൂപം
തെരഞ്ഞെടുപ്പ് വരുമ്പോൾ ചിലർ ഒരു തീവണ്ടി കൊടുക്കുന്നു .അതിനു കഴിയാത്തവർ ഒരു കിറ്റ് കൊടുക്കുന്നു
Post Your Comments