ബോളിവുഡിലെ താര സുന്ദരി രേഖയുടെ വാക്കുകൾ പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കാറുണ്ട്. ഒരു പുരുഷനെ സ്ത്രീക്ക് അടുത്തറിയണമെങ്കില്‍ അവനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് താരം പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു.
സെക്സ് ചെയ്യാതെ ഒരു പരുഷനുമായി അടുക്കാന്‍ പറ്റില്ലെന്ന രേഖയുടെ വാക്കുകൾ അരാജകത്വമാണെന്ന രീതിയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി. അതുപോലെ വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നും പെണ്‍കുട്ടികള്‍ ഹണിമൂണിന് മുമ്പ് സെക്സ് ചെയ്യരുതെന്ന് പറയുന്ന സ്ത്രീകള്‍ ഹിപ്പൊക്രാറ്റുകളാണെന്നും രേഖ പറഞ്ഞതും വലിയ വിവാദമായി.
Post Your Comments