
മലയാള സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ശ്രീശോഭ് നായര്‍ അന്തരിച്ചു. 39 വയസായിരുന്നു.
ബെന്നി ആശംസ സംവിധാനം ചെയ്ത ഏല്യാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ്സ് , ഉത്തര ചെമ്മീന്‍ , നിപ്പ, സെന്നന് പള്ളാശ്ശേരി സംവിധാനം ചെയ്ത പറങ്കിമല തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.
വയനാട് കുമ്പളക്കാട് സ്വദേശിയാണ്. അവിവാഹിതനായിരുന്നു.
Post Your Comments