ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കി നടി അഭിനയ. കണ്ണീരൊലിപ്പിച്ചുകൊണ്ട് കത്ത് എഴുതിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുമായി എത്തിയാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
read also: ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ‘കുറുക്കൻ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
‘ഇനിയും വിശ്വസിച്ചും പ്രതീക്ഷിച്ചും കാത്തിരിക്കാന്‍ എനിക്ക് കഴിയില്ലെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഇതുവരെ എന്നെ ഏറെ വേദനിപ്പിച്ചിരുന്ന ഇക്കാര്യം ഇപ്പോള്‍ എന്റെ ഹൃദയത്തെ തകര്‍ത്തുകളഞ്ഞു’- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. കരഞ്ഞുകൊണ്ട് കത്തിന് താഴെ ഒപ്പുവെക്കുന്നതായിരുന്നു വീഡിയോ. എന്നാല്‍ വീഡിയോയ്ക്കൊടുവിൽ ഏപ്രില്‍ ഫൂള്‍ ആയിരുന്നു എന്ന് എഴുതിക്കാട്ടിയ വീഡിയോയ്ക്ക് നേരെ വിമർശനം ഉയരുന്നുണ്ട്.
Post Your Comments