GeneralLatest NewsMollywoodNEWSWOODs

പത്ത് വര്‍ഷമെയായുള്ളു ഡിവോഴ്സ് കിട്ടിയിട്ട്: മനീഷ

പള്ളിയില്‍ വെച്ചായിരുന്നു വിവാഹം

തട്ടീം മുട്ടീം പരമ്പരയിലൂടെ ശ്രദ്ധനേടിയ താരമാണ് മനീഷ്. ഗായിക കൂടിയായ മനീഷ ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥി കൂടിയാണ്. ഇപ്പോഴിതാ ഷോയിൽ തന്റെ ജീവിതത്തെക്കുറിച്ച് താരം പങ്കുവച്ചത് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നു.

‘ഞാന്‍ ഡിവോഴ്സ്ഡാണ്. മക്കള്‍ എനിക്കൊപ്പമാണ്. ഡിവോഴ്സിന്റെ കാരണം എവിടേയും പരസ്യപ്പെടുത്തില്ല. ഞങ്ങള്‍ രണ്ടുപേരും കൂടി തീരുമാനിച്ച്‌ പിരിഞ്ഞതാണ്. അതിനാല്‍ തന്നെ അതിന്റെ കാരണം പറയാനും ഞാന്‍‌ ആഗ്രഹിക്കുന്നില്ല. മകനും ഒരു മകളുമാണ് എനിക്കുള്ളത്. മക്കള്‍ക്ക് വേണ്ടത് അവരുടെ അച്ഛനും ചെയ്ത് കൊടുക്കാറുണ്ട്.’- മനീഷ പറഞ്ഞു.

read also: റൂസോ ബ്രദേഴ്സിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ഗ്ലോബൽ സ്പൈ സീരീസ്, ‘സിറ്റാഡൽ’ പുതിയ ട്രെയിലർ പുറത്ത്

‘പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. അന്ന് അച്ഛനും അമ്മയും പള്ളിയില്‍ കൊണ്ടുവന്ന് എനിക്ക് മുപ്പത് പവനോളം സ്വര്‍ണം സമ്മാനമായി തന്നു. അത് എന്നെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുകാരുടെ നിര്‍ബന്ധമായിരുന്നു പള്ളിയില്‍ വെച്ച്‌ വിവാഹം വേണമെന്നത്. അച്ഛന് അതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. എട്ട്, പത്ത് വര്‍ഷമെയായുള്ളു ഡിവോഴ്സ് കിട്ടിയിട്ട്. അദ്ദേഹം നല്ലൊരു അച്ഛനാണ്.’ – താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button