GeneralKollywoodLatest NewsNEWSWOODs

ഒന്നിലേറെ തവണ മൊബൈലിലേക്ക് ഒടിപി വന്നു: ലിങ്ക് ക്ലിക്ക് ചെയ്‌തപ്പോള്‍ പണം നഷ്ടമായി, പരാതിയുമായി നഗ്മ

സൈബര്‍ ക്രൈം വിഭാഗത്തിനു നഗ്മ പരാതി നല്‍കി

മൊബൈലില്‍ വന്ന ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്‌തപ്പോള്‍ പണം നഷ്ടമായെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവും നടിയുമായ നഗ്മ. ബാങ്കില്‍ നിന്നും വരുന്ന അതേ രീതിയില്‍ എസ്‌എംഎസ് രൂപത്തിൽ എത്തിയ സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്‌തതിന് പിന്നാലെ ഒരു കോള്‍ വന്നു. തുടർന്ന് ഒന്നിലേറെ തവണ ഒടിപി മൊബൈലിലേക്ക് വരികയും ചെയ്‌തുവെന്നും താരം പറഞ്ഞു. ഭാഗ്യം കൊണ്ടാണ് വലിയ തുക നഷ്ടപ്പെടാതിരുന്നതെന്നും നഗ്മ പറഞ്ഞു.

read also: പല ആളുകളും തലകറങ്ങി വീഴുന്നു, കുട്ടികള്‍ ഒരു വര്‍ഷം പഠിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല: ഷാംദത്ത്

സംഭവത്തെക്കുറിച്ച് സൈബര്‍ ക്രൈം വിഭാഗത്തിനു നഗ്മ പരാതി നല്‍കി. കഴിഞ്ഞ ദിവസം
ടിവി അവതാരിക ശ്വേത മേമന് സമാനമായ രീതിയില്‍ പണം നഷ്ടമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button