
സിനിമ, സീരിയല്‍ നടന് കാലടി ജയന് അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
read also: നാല്പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു, ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി: മമിത ബൈജു
അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments