BollywoodGeneralLatest NewsNEWSWOODs

പതിനഞ്ചു വർഷം നീണ്ട താര ദാമ്പത്യം വേർപിരിയുന്നു? തെളിവുകളുമായി സോഷ്യല്‍ മീഡിയ

ജനുവരി 24ന് സംവിധായകന്‍ സുഭാഷ് ഗായിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങൾ

ബോളിവുഡിലെ പ്രിയതാരങ്ങൾ വേർപിരിയുന്നതായി റിപ്പോർട്ട്. നടൻ അഭിഷേക് ബച്ചനും നടി ഐശ്വര്യ റായിയും നീണ്ട പതിനഞ്ചു വർഷത്തെ ദാമ്പത്യത്തിനു വിരാമമിടുന്നു വെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 2007ല്‍ ഏപ്രില്‍ 20ന് ആണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്.

read also: ‘സല്ലാപം’ സിനിമയുടെ സെറ്റില്‍ നിന്ന് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍ മാനേജർക്കൊപ്പം ഒളിച്ചോടി: വെളിപ്പെടുത്തലുമായി കൈതപ്രം

ജനുവരി 24ന് സംവിധായകന്‍ സുഭാഷ് ഗായിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്നു സോഷ്യല്‍ മീഡിയ പറയുന്നത്.

‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് ഐശ്വര്യയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ വര്‍ഷം ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സംവിധായകന്‍ മണിരത്‌നം പ്രഖ്യാപിച്ചത്. ‘ഭോല’, ‘ഗൂമര്‍’ എന്നിവയാണ് അഭിഷേക് ബച്ചന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button