കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തെ തുടർന്ന് ഡയറക്റ്റർ ശങ്കർ മോഹൻ രാജിവച്ചു. കുട്ടികളുടെ സമരത്തിനു മുന്നിൽ തോറ്റു എന്ന് പറയാൻ മനസ്സിലെ തമ്പുരാനിത്വം സമ്മതിക്കാത്തതുകൊണ്ട് നിവൃത്തിയില്ലാതെ എടുത്ത ഒരു രാജി സിനിമയാണ് ഇതെന്നു നടൻ ഹരീഷ് പേരടി.
read also:കൃഷ്ണനായി മലയാളത്തിന്റെ പ്രിയനടി: നിറഞ്ഞ കൈയടിയില്‍ ‘രാധേ ശ്യാം’
കുറിപ്പ് പൂർണ്ണ രൂപം
കുട്ടികളുടെ സമരത്തിനു മുന്നിൽ തോറ്റു എന്ന് പറയാൻ മനസ്സിലെ തമ്പുരാനിത്വം സമ്മതിക്കാത്തതുകൊണ്ട് നിവൃത്തിയില്ലാതെ എടുത്ത ഒരു രാജി സിനിമയാണ് ഇത് …ഇതിന്റെ തിരകഥയും സംവിധാനവും ആരാണെന്ന് പകൽ പോലെ വ്യക്തവുമാണ്…പക്ഷെ ഇതുകൊണ്ടൊന്നും നിങ്ങൾ പ്രതീക്ഷിച്ച ക്ലൈമാകസ് ഈ സിനിമക്കുണ്ടാവില്ല…കാരണം സമരം നടത്തുന്ന കുട്ടികളാണ് നായകൻമാർ അവർ പൂർണ്ണമായും ജയിക്കുന്ന പരിണാമഗുപ്തിക്കാണ് കേരളം കാത്തിരിക്കുന്നത്…നീതി അവരുടെ പക്ഷത്തായതുകൊണ്ട് കുട്ടികളും ജീവനക്കാരും ജയിച്ചേ പറ്റു…??????
Post Your Comments