ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനാണ് തരികിട സാബു. ബിഗ് ബോസ് മലയാളം പതിപ്പിൽ വിജയി ആയതോടെ സിനിമയിൽ നിരവധി അവസരങ്ങളാണ് താരത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് വീടിനെക്കുറിച്ചു താരം പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
‘രണ്ടാഴ്ച നില്‍ക്കാനും സംഭവം എക്സ്പീരിയന്‍സ് ചെയ്യാനുമാണ് ബിഗ് ബോസില്‍ പോയത്. ഇപ്പോഴും ഞാന്‍ പെട്ടന്ന് പ്രവോക്ക്ഡ് ആവും. ഞാനാകും വിന്നറെന്ന് പ്രതീക്ഷിച്ചില്ല. ഞാന്‍ എന്നെ അനലൈസ് ചെയ്യാറില്ല. ഇപ്പോഴും ബിഗ് ബോസിലെ ഫ്രണ്ട്സുമായി കോണ്ടാക്ടുണ്ട്. ‘സുരേഷേട്ടന്, അര്‍ച്ചന, രഞ്ജിനി എന്നിവരൊക്കെയായി നല്ല ക്ലോസാണ്. നിനക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കാര്യം നിനക്ക് അങ്ങോട്ട് കാശ് തന്ന് ചെയ്യിക്കുന്നുവെന്നാണ് എന്റെ കൂട്ടുകാര്‍ ഞാന്‍ ബിഗ് ബോസില്‍ പോയതിനെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ സാത്താന് സേവയുണ്ടെന്നാണ് ഒരു മത്സരാര്‍ഥി എന്നോട് പറഞ്ഞത്.’ – സാബു പറഞ്ഞു.
read also: മഷൂറയ്ക്ക് മുപ്പത്തിയഞ്ച് പവൻ സമ്മാനം, അച്ഛന്റെ അപ്രതീക്ഷിത സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ് സുഹാന
വലിയ ശമ്പളമുള്ള എയര്‍ലൈന്‍സിലെ ജോലി ഉപേക്ഷിച്ചത് ഫിലിം സ്റ്റുഡിയോ തുടങ്ങാനാണെന്നും എന്നാൽ ആവശ്യത്തിന് ഫണ്ട് റേസ് ചെയ്യാന്‍ പറ്റിയില്ലെന്നും താരം പങ്കുവച്ചു.
Post Your Comments