GeneralLatest NewsMollywoodNEWS

കടുവയെ കളിപ്പിക്കുന്ന വീഡിയോയുമായി നടന്‍ സന്താനം: വിമര്‍ശനം

കഴിഞ്ഞ ദിവസമാണ് സന്താനം കടുവയുടെ വാലില്‍ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്.

തെന്നിന്ത്യൻ കോമഡി താരം സന്താനം വിവാദത്തിൽ. ഒരു കടുവയെ കളിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

read also: മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം: ഷൂട്ടിംഗ് ആരംഭിച്ചു

കഴിഞ്ഞ ദിവസമാണ് സന്താനം കടുവയുടെ വാലില്‍ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. ‘ഇതിന്റെ പേരാണ് പുലിവാല്‍ പിടിക്കുന്നത്’ എന്ന തലക്കെട്ടോടെ സന്താനം തന്നെയാണ് ഈ വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗഡിലൂടെ ഷെയര്‍ ചെയ്തത്.

shortlink

Post Your Comments


Back to top button